ഡൊണാൾഡ് ട്രംപിനു നേരെ ഗോൾഫ് ക്ളബിൽ വച്ച് വീണ്ടും വധശ്രമം, പ്രതിയായ 58കാരനെ പിടികൂടി പൊലീസ്
1 min read
News Kerala KKM
16th September 2024
ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്....