News Kerala KKM
3rd March 2025
തിരുവനന്തപുരം:മണ്ണന്തല മരുതൂർ പനയക്കോണത്തുവീട്ടിൽ പി. എസ്. മധുകുമാർ (58, കേരളകൗമുദി, സരസ്വതി നിലയം ഏജന്റ് ) നിര്യാതനായി.