News Kerala KKM
5th March 2025
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ‘ദ പാരഡൈസ് എന്ന ചിത്രത്തിന്റെ ഗ്ലീമ്പ്സ് വീഡിയോ പുറത്ത്.