News Kerala KKM
16th September 2024
വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വർക്കല കൂരക്കണ്ണി ജംഗ്ഷനിൽ രാത്രി 11.15ഓടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിലായി യാത്ര ചെയ്ത അഞ്ചുപേരാണ്...