രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം, ബിഎംഡബ്ളിയു ഓടിച്ചയാൾ അമിതവേഗത്തിൽ പാഞ്ഞത് കേക്ക് നൽകാൻ
1 min read
News Kerala KKM
16th September 2024
ഇൻഡോർ: അമിതവേഗത്തിൽ തെറ്റായവഴിയിലൂടെ കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവ് കുതിച്ചുപാഞ്ഞത് സുഹൃത്തിന് പിറന്നാൾ കേക്ക് നൽകാൻ....