News Kerala KKM
22nd February 2025
അഹമ്മദാബാദ് : ട്വിസ്റ്റുകൾക്കൊടുവിൽ സൽമാൻ നിസാറിന്റെ ഹെൽമറ്റ് രക്ഷകവേഷമണിഞ്ഞ സെമിയിൽ ഗുജറാത്തിനെ മറികടന്ന് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ