News Kerala KKM
27th February 2025
സ്റ്റൈലിഷ് ഗെറ്റപ്പിൽ ഡാൻസ് റീലുമായി രേണു സുധി. ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു തമിഴ് ഡാൻസ് നമ്പറുമായാണ് ഇത്തവണ രേണു എത്തിയത്.