മെത്തവിൽപ്പനയെന്ന് പറഞ്ഞ് വീടുകളിൽ കയറിയിറങ്ങി, കിടപ്പിലായ വയോധികയുടെ രണ്ട് പവൻ മാല കവർന്ന് മുങ്ങി

1 min read
News Kerala (ASN)
25th February 2025
തിരുവനന്തപുരം: മെത്ത വിൽപ്പനക്കെന്ന വ്യാജേന എത്തിയയാൾ വൃദ്ധയുടെ സ്വർണമാലയുമായി മാലയുമായി കടന്നു. മുക്കോല മുല്ലൂർ കടയ്ക്കുളം നെല്ലിവിള വീട്ടിൽ തങ്കത്തി (68)ൻ്റെ മാലയാണ്...