ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദന മാറുന്നു: ഗംഭീര ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

1 min read
News Kerala (ASN)
7th September 2023
ദില്ലി: ഒരു ഫോണില്‍ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൾട്ടി അക്കൗണ്ട് ഫീച്ചർ പരീക്ഷിച്ച് വാട്ട്സ്ആപ്പ്. നിലവിൽ ഒരു വാട്ട്സ്ആപ്പ്...