ബ്രഹ്മപുരത്തെ മാലിന്യമല നീക്കാൻ 'ഭൂമി ഗ്രീൻ എനര്‍ജി', പുതിയ കമ്പനിയുമായി കരാറിന് കോര്പ്പറേഷൻ

1 min read
News Kerala (ASN)
9th September 2023
കൊച്ചി : എറണാകുളം ബ്രഹ്മപുരത്തെ മാലിന്യമല നീക്കാൻ പുതിയ കമ്പനിയുമായി കരാറിലേര്‍പെടാൻ കൊച്ചി കോര്പ്പറേഷൻ തീരുമാനിച്ചു. ഭൂമി ഗ്രീൻ എനര്‍ജി കമ്പനിക്കാണ് കരാര്‍ നല്‍കുക....