അതിഥി തൊഴിലാളിയായെത്തി വെള്ളിത്തിരയിലേക്ക്, ഇത് ചന്തുവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം

1 min read
News Kerala (ASN)
10th September 2023
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങുകയാണ് ചന്തു നായക് എന്ന അതിഥി തൊഴിലാളി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍...