News Kerala (ASN)
11th September 2023
ന്യൂയോര്‍ക്ക്: ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും വില കൂടാൻ സാധ്യതയുണ്ടെന്ന് സൂചന. ഡിജിടൈംസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്...