News Kerala (ASN)
7th September 2023
ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രിയങ്കരിയായ നടിയാണ് സ്റ്റെഫി ലിയോൺ. സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. മികച്ച പ്രകടനമാണ് സ്റ്റെഫിയെ പ്രിയങ്കരിയായി...