നടപടികളെല്ലാം ഇനി 'മുഖം നോക്കി'; ഈ വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് വേണ്ടെന്ന് അധികൃതര്‍

1 min read
News Kerala (ASN)
21st September 2023
സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളം ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപ്പാക്കുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കം മുതല്‍...