ഭക്ഷ്യവിഷബാധ; യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്ന്ന് യുഎസ് വിമാനം തിരിച്ചിറക്കി!

1 min read
News Kerala (ASN)
6th September 2023
സാങ്കേതിക തകരാറുകൾ മൂലമോ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മൂലമോ വിമാനങ്ങൾ അപ്രതീക്ഷിതമായി തിരിച്ചിറക്കുന്നത് അസാധാരണമായ കാര്യമല്ല. സ്പെയിനിലെ ബാഴ്സലോണയിലേക്ക് പോയ യുഎസ് എയർലൈൻ...