News Kerala (ASN)
8th September 2023
ബ്രസീലിയ: അന്താരാഷ്ട്ര ഫുട്ബോളില്‍ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി നെയ്മര്‍ ജൂനിയര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ശനിയാഴ്ച ബൊളിവിയയെ നേരിടും. വിശേഷണങ്ങള്‍...