News Kerala (ASN)
10th September 2023
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദിനെയാണ് അയോഗ്യനാക്കിയത്. റഗുലർ വിദ്യാർത്ഥിയല്ലെന്ന എസ്എഫ്ഐ പരാതി അംഗീകരിച്ചാണ് സർവകലാശാല...