News Kerala (ASN)
26th September 2023
തിരുവനന്തപുരം: കാലവർഷം പിൻവാങ്ങൽ ആരംഭിച്ചെന്ന വാർത്ത ഏവരും അറിഞ്ഞുകാണും. രാജസ്ഥാനിൽ നിന്നാണ് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചത്. തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം...