News Kerala (ASN)
26th September 2023
ജെല്ലിഫിഷിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് സമാനമായി നിർമിച്ച വൃത്താകൃതിയിലുള്ള ടാങ്ക് ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. ടാങ്കിൽ കണ്ടൽ വേരുകൾക്ക് സമാനമായ വസ്തുവിനെ ജെല്ലി ഫിഷ്...