ഇന്ത്യയുടെ സ്നേഹത്തില്‍ അലിഞ്ഞ് ബാബറും റിസ്വാനും ഷഹീനും; സന്തോഷം പങ്കുവച്ച് പാകിസ്ഥാന് താരങ്ങള്‍

1 min read
News Kerala (ASN)
29th September 2023
ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാന് ടീമിന് ഹൃദമായ സ്വീകരണമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലഭിച്ചത്. ഇന്ത്യ-പാകിസ്ഥാന് വിമാന സര്‍വീസ്...