News Kerala (ASN)
2nd October 2023
മൂന്നര പവൻ സ്വർണ മാല പോത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തി. പാത്രത്തിൽ അകപ്പെട്ട മാലയാണ് വയറ്റിലെത്തിയത്. മാഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സർസി ഗ്രാമത്തിലാണ്...