News Kerala (ASN)
2nd October 2023
ഹൈദരാബാദ്: ഏകദിന ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങള്‍ കളിച്ച് അവസാനവട്ട തയാറെടുപ്പുകളിലാണ് ടീമുകള്‍. ഏഴ് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥന് ക്രിക്കറ്റ് ടീം...