News Kerala (ASN)
4th October 2023
ഭക്ഷണസാധനങ്ങള്‍- പ്രത്യേകിച്ച് ഡ്രൈ ആയവ കടലാസില്‍ പൊതിഞ്ഞുകൊടുക്കുന്ന രീതി ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് ചെറിയ കടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തട്ടുകടകളിലുമെല്ലാമാണ് ഇങ്ങനെ...