News Kerala (ASN)
4th October 2023
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര – കുറ്റ്യാടി പാതയില് ബസിടിച്ച് സ്കൂട്ടര് യാത്രക്കാരിയായ മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51)...