News Kerala (ASN)
5th October 2023
ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്നവയാണ്. ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളും ജീവിതശൈലി...