ബിപിഎൽ മെറിറ്റ് സ്കോളർഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
1 min read
News Kerala (ASN)
22nd December 2024
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ബിപിഎൽ വിഭാഗത്തിൽ അപേക്ഷിച്ചവര്‍ മറ്റ് അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിൻസിപ്പാളിന് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്...