News Kerala (ASN)
7th May 2025
കൊച്ചി: എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം സ്വദേശി ആദർശ് (20)ആണ് മരിച്ചത്. ഏലൂർ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്....