400 കടന്ന് ബറോഡ! അശ്വിന്‍കുമാറിന് സെഞ്ചുറി, ക്രുനാലിന്റെ വെടിക്കെട്ട്; കേരളം പ്രതിരോധത്തില്‍
1 min read
News Kerala (ASN)
23rd December 2024
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ബറോഡയ്ക്ക് കൂറ്റന്‍ സ്കോര്‍. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...