News Kerala (ASN)
23rd December 2024
സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്കിലൂടെ ആയിരുന്നു അമൃത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ മാറിമാറി അഭിനയിച്ചിരുന്ന നടി...