News Kerala (ASN)
26th December 2024
ഒരാഴ്ചയിലധികമായി മലയാളികൾ തീവ്രമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു ആ മടങ്ങി വരവിന്. പക്ഷേ, എല്ലാം വിഫലമായി, ആ മഹാപ്രതിഭ യാത്രയായി. പ്രിയപ്പെട്ട എഴുത്തുകാരാ...