News Kerala
8th June 2024
കോട്ടയം മെഡിക്കൽ കോളജ് മോര്‍ച്ചറിയിൽ അനാഥ മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; സൂക്ഷിക്കാനിടമില്ലാതെ നട്ടം തിരിഞ്ഞ് അധികൃതർ; മെഡിക്കല്‍ കോളജ് മോർച്ചറിയുടെ പ്രവർത്തനം അവതാളത്തിൽ...