News Kerala
12th July 2024
എം.സി റോഡ് വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം കെ.എസ്.എം.ഡി.എഫ് ചെയർമാൻ സ്റ്റീഫൻ ജോർജിന്റെ ഔദ്യോഗിക കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവർക്ക് പരിക്ക്...