News Kerala
27th June 2024
പെരുമ്പാവൂർ ഓടയ്ക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗൾ, നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി 29 ആണ് മരിച്ചത്.ഇന്നലെയായിരുന്നു സംഭവം....