നിപ ആശങ്ക ഒഴിയുന്നു; ആകെ 58 സാമ്പിളുകള്‍ നെഗറ്റീവ്; നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 472 പേര്

1 min read
News Kerala
25th July 2024
മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകള്‍ നെഗറ്റീവ്.എല്ലാവരും ലോ റിസ്ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ...