120 ഓളം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; സംഭവം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

1 min read
News Kerala
24th September 2023
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. 120 ഓളം യാത്രക്കാരെയാണ് സൗദി എയർലൈൻസിൽ നിന്ന് ഇറക്കി വിട്ടത്. ടെക്നിക്കൽ തകരാർ...