News Kerala
25th September 2023
കടുവ പേടിയില്‍ കഴിയുന്ന വയനാട് പനവല്ലി നിവാസികള്‍ക്ക് ആശ്വാസം. കഴിഞ്ഞ ഒന്നര മാസമായി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വയ്ക്കാന്‍ വനം...