സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; ക്ഷണമുണ്ടെങ്കിൽ ലീഗ് പങ്കെടുക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ

1 min read
News Kerala
3rd November 2023
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. എന്നാൽ ഇതുവരെയും ക്ഷണം...