
പത്തനംതിട്ട – പത്തനംതിട്ട
കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര് പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം വഴി മധ്യേ കേടാവുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.
പ്രതികളില്‍ ഒരാള്‍ക്ക് പെണ്‍കുട്ടിയുമായി അടുപ്പമുണ്ട് . ഇയാളും സുഹൃത്തുക്കളുമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇലവുംതിട്ട
സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നത്.
2023 December 9 Kerala kidnapping 9the class student four arrested ഓണ്‍ലൈന്‍ ഡെസ്ക് title_en: Kidnapping the 9th class student, four arrested …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]