
കോട്ടയം ജില്ലയിൽ നാളെ (07 /12 /2023) പുതുപ്പള്ളി, കിടങ്ങൂർ, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (07 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട്, കാരം മൂട്, ചാന്നാനിക്കാട് സ്കൂൾ, ട്രാൻസ്ഫോർമറുകളിൽ നാളെ (7/12/23 രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏറികാട്, കൈതേപ്പാലം സെമിനാരി, മലകുന്നം എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ(7/12/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
3.കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേർപ്പുങ്കൽ ചർച്, തുരുത്തിക്കുഴി, മുണ്ടക്കൽ, നെടുമ്പുറം, ചെറുവള്ളികാവ്, iv ലിങ്ക്സ്, കോലഡി ക്രഷർ, ഹൈ ടെക്, കേഴുവംകുളം, കിഴുച്ചിറക്കുന്നു,കുറുമുണ്ട എന്നീ സ്ഥലങ്ങളിൽ 7-12 -2023 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ 11kv ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും.
4.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ ട്രാൻസ്ഫോർമറിൽ നാളെ (07/12/23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
5.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലികോട്ട് പടി മാങ്കല എന്നീ എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
6.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടത്തുകടവ് , ചെങ്ങളം, ഉസ്മാൻ കവല, രണ്ടാം കലുങ്ക്, കുമരകം, ഉളോക്കരി , കരീമടം , അമ്മൻകരി എന്നീ സ്ഥലങ്ങളിൽ 07 -12 -2023 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
7.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട്
ട്രാൻസ്ഫോർമറിൽ നാളെ (7-12-2023) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
8.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഫലാഹിയ ബൈപ്പാസ്, മൈത്രി നഗർ, സദനം-അക്ഷര നഗർ, ഉറവ കോളനി, ഉറവ കമ്പനി, പോളി പ്രിന്റ്, സീറ്റൺ, വിംകോ, ശ്രീ ശങ്കര1&2, മലേക്കുന്നു, പെരുന്ന ഈസ്റ്റ്, തിരുമല, പാലാത്ര കോളനി, വാഴപ്പള്ളി കോളനി, വേലൻകുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
9.അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചമയം കര, നടുക്കുടി, പൂവത്തുംമൂട്, ചോറാറ്റിൽപടി, എന്നീ ഭാഗങ്ങളിൽ 7/12/2023 രാവിലെ 9മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
10.കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൂണോലി ക്കൽ, അട്ടച്ചിറ, സി. എസ്. ഐ, എമറാൾഡ്, പുതുശ്ശേരി, പന്ത്രാണ്ടാം കുഴി , എന്നീ ഭാഗങ്ങളിൽ 07-12-2023 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
11.നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി, കാടാഞ്ചിറ, ബിഎസ്എൻഎൽ, കുറുപ്പുംപടി, ലീല, പേർച്ച് വില്ല.എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
12.അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചമയം കര, നടുക്കുടി, പൂവത്തുംമൂട്, ചോറാറ്റിൽപടി, എന്നീ ഭാഗങ്ങളിൽ 7/12/2023 രാവിലെ 9മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]