11 താരങ്ങളെ റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക, ഓസീസ് പേസർ ജോഷ് ഹേസൽവുഡ്, ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ തുടങ്ങിയ വമ്പൻ താരങ്ങളെയടക്കമാണ് ബാംഗ്ലൂർ റിലീസ് ചെയ്തത്.
കിവീസ് താരങ്ങളായ ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വെയിൻ പാർനൽ, ഇംഗ്ലണ്ട് ബൗളർ ഡേവിഡ് വില്ലി എന്നിവർക്കൊപ്പം സോനു യാദവ്, കേദാർ ജാദവ്, സിദ്ധാർത്ഥ് കൗൾ, അവിനാഷ് സിംഗ് എന്നിവരെയും ബാംഗ്ലൂർ റിലീസ് ചെയ്തു.
ബാംഗ്ലൂർ റിലീസ് ചെയ്ത താരങ്ങൾ: Wanindu Hasarangha, Harshal Patel, Josh Hazlewood, Finn Allen, Michael Bracewell, David Willey, Wayne Parnell, Sonu Yadav, Avinash Singh, Siddharth Kaul, Kedar Jhadav
#IPLretention #IPLAuction #IPLTrade #IPL2024 #IPL2024Auction #MSDhoni pic.twitter.com/RF1JAbsBlq
— Antony Sunil (@sunilv333) November 26, 2023
Story Highlights: rcb ipl retention list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]