
കോട്ടയം ജില്ലയിൽ നാളെ (25 /11/2023) അയ്മനം, നാട്ടകം, പുതുപ്പള്ളി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നാളെ (25 /11/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1 . അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള വൈദ്യശാല, ഒളശ്ശ , കാരമ, പരിപ്പ്, പരിപ്പ്900, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (25/11/2023) രാവിലെ09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2 . നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്, മുപ്പായിക്കാട്, പുന്നക്കൽ ചുങ്കം , കെ യു നഗർ ,ജോയി കമ്പനി ,ഗസ്റ്റ് ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
3. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നവോദയ, കൈതമറ്റം, എം ആർ എഫ് ട്രെയിനിംഗ് സെൻ്റർ,സെമിനാരി, സിൻകോ ഗാർഡൻ,മലകുന്നം,ആശ്രമം, നടേപാലം, മാങ്ങാനം അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ (25/11/23) 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
4. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗുഡ് ന്യൂസ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ നാളെ (25.11.23) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
5 . തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരനോലി ട്രാൻസ്ഫോർമറിൽ(25/11/2023 )രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
6 . പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലേക്കുളം, മുഴയൻമാവ്, പെരിങ്ങളം, മെട്രോ വുഡ്, 4 സെൻറ് ,അടിവാരം, വരമ്പനാട് എന്നീ സ്ഥലങ്ങളിൽ നാളെ (25/11/23) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
7 . തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഐരാറ്റുപാറ , മംഗളഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (25-11-2023 ) രാവിലെ 9.00 മണി മുതൽ രണ്ടു മണി വരെയും ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]