

കാഞ്ഞിരപ്പള്ളി പുതിയിടത്ത് ജിജി ജോസിൻ്റെ മകൻ അലൻ ജിജി നിര്യാതനായി
കാഞ്ഞിരപ്പള്ളി: പുതിയിടത്ത് ജിജി ജോസിൻ്റെ മകൻ അലൻ ജിജി (19) നിര്യാതനായി.
സംസ്ക്കാരം ശുശ്രൂഷകൾ നാളെ (19/11/2023) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് കറിപ്ലാവിലെ ഭവനത്തിൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിേത്തരിയിൽ.
മാതാവ്: ബീനാ പനയ്ക്കൽ, കാരക്കാട്ട്. സഹോദരങ്ങൾ: ആഷിഷ്, അശ്വിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |