
രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ടാഗോർ കർമ്മ പുരസ്കാരം സൽകലാ വാസുദേവന്
സ്വന്തം ലേഖകൻ
രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സാമൂഹിക, സാംസ്കാരിക ,മാധ്യമ , ജീവകാരുണ്യ മേഖലയിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ടാഗോർ കർമ്മ പുരസ്കാരത്തിന് സൽകലാ വാസുദേവ് അർഹയായി.
ഫൗണ്ടേഷൻ ദേശീയ ജനറൽ സെക്രട്ടറി സുൾഫി ഷാഹിദ്, സംസ്ഥാന ജനറൽ സെക്രട്ടറി മായ വി എസ് നായർ എന്നിവരാണ് അറിയിച്ചത്.
കുന്നത്തൂർ ജെ പ്രകാശ് ചെയർമാനും ജോസ് മോൻ ഷാഹിദ് ലത്തീഫ് കോഴിക്കോട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. സുപ്രസിദ്ധ സിനിമാ താരം അലൻസിയർ കർമ്മ പുരസ്കാര സമർപ്പണം നിർവ്വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]