
വീട്ടുവളപ്പില്‍ ആട് കയറിയതിന്റെ പേരില്‍ മാതാവിനെയും മകനെയും ക്രൂരമായി മര്‍ദിച്ച് വിമുക്ത ഭടന്. എറണാകുളം പിറവത്താണ് സംഭവം. പ്രിയ മധുവിനും മകനുമാണ് മര്‍ദനമേറ്റത്. പ്രതി രാധാകൃഷ്ണനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ 17കാരന്റെ കൈക്ക് പരുക്കേറ്റു. പിറവം പാമ്പാക്കുട പല്ലേലിമറ്റത്തില് പ്രിയ മധുവിന്റെ പരാതിയില്‍ അയല്‍ക്കാരനായ രാധാകൃഷ്ണനെതിരെ രാമമംഗലം പൊലീസിന്റെതാണ് നടപടി. ആട് പറമ്പിനുള്ളില്‍ കയറിയതിനാണ് രാധാകൃഷ്ണന് 17 കാരന്റെ കൈ തല്ലിച്ചതച്ചത്. ഇത് ചോദ്യം ചെയ്ത മാതാവിനും ക്രൂരമര്‍ദനമേറ്റു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]