
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂര്‍- ദീര്‍ഘകാലം മണ്ടൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന വയക്കോത്ത് കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി. ഭാര്യ: കെ.പി സാറ ഹജ്ജുമ്മ. മക്കള്‍: കെ.പി നൂറുദ്ധീന്‍ (ദുബായ്) അബ്ദുല്‍ഫത്താഹ്, ഫാത്തിബി, സുബൈദ. മരുമക്കള്‍ :എം പി അബ്ദുറഹ്മാന് ഹാജി, സി ഹുസൈന്. സഹോദരങ്ങള്‍ : വി അബ്ദുറഹ്മാന് ഹാജി, കുഞ്ഞാമിന ഹജ്ജുമ്മ.