
നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താന് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 46.3 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് നേടിയ സൈബ്രൻഡ് എങ്കിൾബ്രെറ്റ് ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. നെതർലൻഡ്സ് നിരയിൽ നാലുപേർ റണ്ണൗട്ടായി. മുഹമ്മദ് നബി മൂന്ന് വിക്കറ്റും വീഴ്ത്തി. വിക്രംജീത് സിംഗിനു പകരം ടീമിലെത്തിയ വെസ്ലി ബരേസിയെ (1) വേഗം നഷ്ടമായെങ്കിലും ആക്രമിച്ചുകളിച്ച മാക്സ് ഒഡോവ്ഡ് കോളിൻ അക്കർമാനൊപ്പം ചേർന്ന് നെതർലൻഡ്സിനെ മുന്നോട്ടുനയിച്ചു. 70 റൺസ് നീണ്ട […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]