
ജിസാന്‍ – മോഷണ ലക്ഷ്യത്തോടെ സ്വന്തം വല്യുമ്മയെ ചില്ല് കഷ്ണം ഉപയോഗിച്ച് കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ഐശ് ബിന്ത് മുഹമ്മദ് ബിന്‍ അലി കഅബിയെ കൊലപ്പെടുത്തിയ പേരമകന് ഹസന് ബിന്‍ സാലിം ബിന്‍ ശൗഇ കഅബിക്ക് ജിസാനില്‍ ആണ് വധശിക്ഷ നടപ്പാക്കിയത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]