
കോട്ടയം ജില്ലയിൽ നാളെ (27/10/2023) കിടങ്ങൂർ, തെങ്ങണാ, കുറിച്ചി, രാമപുരം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നാളെ ഒക്ടോബർ (27/10/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1, കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂന്നുതോട്, കച്ചിറ, കടപ്ലമറ്റo, കുറിച്ചിയേപടി, പുത്തനങ്ങാടി, ഇട്ടിയെപ്പാറ, മാറിടo, പാറെപ്പീടിക എന്നീ പ്രേദേശങ്ങളിൽ HT ടച്ചിങ് വെട്ടുന്നതിനാൽ നാളെ 27/10/23 രാവിലെ 9 മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2, തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ചെത്തിപ്പുഴ ഹോസ്പിറ്റൽ, ചെത്തിപ്പുഴ നേഷ് സിംഗ് കോളേജ്, മേർച്ചറി , വക്കച്ചൻ പടിഎന്നീ ട്രാൻസ്ഫോർമറിൽ 27/10/2023 ന് രാവിലെ 8:30 മുതൽ 2:00 മണി വരെ പൂർണമായും പ്ലാസിഡ്, പ്ലാസിഡ് സ്കൂൾ , കാനറാ ബാങ്ക് , രക്ഷാ ഭവൻ, ആറ്റുവാക്കേരി, അൽഫോൻസാ , തെമ്മച്ചൻ മുക്ക് , കാണിക്ക മണ്ഡപം, ഇല്ലത്തു പടി , അമ്പലം, വള്ളത്തോൾ, കുട്ടിച്ചൻ എന്നീ ട്രാൻസ്ഫോർമറുകളിൽ 8:30 മുതൽ 2:00 വരെ ഭാഗീകമായും Sc കവല, കുളങ്ങരപ്പടി, മാവേലിപ്പാടം, ഇടത്തറ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ9:30 മുതൽ 5:30 വരെ പൂർണമായും വൈദ്യുതി മുടങ്ങും.
3, കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പാറപ്പാടം , മാണിക്കുന്നം 1&2, മുഞ്ഞനാട് 1&2 , തിരുവാതുക്കൽ, കരിമ്പിൻ പടി, ആയല്ലൂർ, കാരാപ്പുഴ, അലൈഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 27/10/2023 വെള്ളിയാഴ്ച ഭാഗീകമായി വൈദ്യുതി മുടങ്ങും.
4, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊൻപുഴപൊക്കം ,പൊൻപുഴത്താഴെ, റൈസിംഗ്സൺ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (27-10-2023) രാവിലെ 11മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
5, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊൻപുഴപൊക്കം ,പൊൻപുഴത്താഴെ, റൈസിംഗ്സൺ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (27-10-2023) രാവിലെ 11മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
6, പള്ളം ഇല :സെക്ഷൻ പരിധിയിൽ വരുന്ന ഓട്ടകാഞ്ഞിരം, ഐമാൻ എന്നീ ഭാഗങ്ങളിൽ നാളെ 9 AM മുതൽ 9 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7, തീക്കോയി സെക്ഷൻ പരിധിയിൽ ചാമപ്പാറ, അടുക്കം, മേലടുക്കം,മേലെമേലടുക്കം, വെള്ളാനി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദ്ദേശങ്ങളിൽ, നാളെ (27-10-2023) രാവിലെ 9.00മണിമുതൽ വൈകിട്ട് 5.30 മണിവരെ വൈദ്യുതി മുടങ്ങും.
8, മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ്, മണലേൽപിടിക, ക്രീപ്പ് മിൽ ട്രാൻസ്ഫോർമറുകളിൽ നാളെ(27/10/23) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
9, മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പഴയിടത്തുപടി, കിഴക്കേടത്ത് പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 27-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും.
10, നാളെ 27.10.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വണ്ടിപ്പേട്ട 1, വണ്ടിപ്പേട്ട 2, കാർത്തിക, കാക്കാംതോട്, വട്ടപ്പള്ളി-അമ്മൻ കോവിൽ, YMS ലോഡ്ജ്, വാണി ഗ്രൗണ്ട്, ആറ്റുവാക്കരി, പറാൽ ചർച്ച്, പറാൽ SNDP, പാലക്കളം, കുമരങ്കരി, കൊട്ടാരം, പിച്ചിമാറ്റം, ശംഭുവൻതറ, കപ്പുഴക്കരി, മോനി-കടമ്പാടം, മോർകുളങ്ങര ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
11, വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ (27-10-2023) രാവിലെ 9amമുതൽ 5pmവരെ വൈദ്യുതി മുടങ്ങും.
12, കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ – മിൽമ, വിജയപുരം കോളനി, പി.എസ്. സി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (27-10 -23) രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]