

വയലാർ അനുസ്മരണ കരോക്കെ ഗാനമത്സരവും കവിതാ-ഗാനരചന മത്സരവും ഒക്ടോബർ 24ന് ; കൊല്ലാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്ന മത്സരം ഗായിക ശ്രുതി അനിൽ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം : നൊസ്റ്റാൾജിക് ഹാർമണി സംഗീത ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണ കരോക്കെ ഗാന മത്സരവും കവിതാ – ഗാനരചന മത്സരവും ഒക്ടോബർ 24ന് രാവിലെ 10 മുതൽ കൊല്ലാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
വയലാർ ഗാന പുരസ്കാര ജേതാവും ഗായികയുമായ ശ്രുതി അനിൽ മത്സരം ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് 9061153474 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |