ഇംഗ്ലണ്ട് : ഫുട്ബാൾ ആരാധകരെ ദുഃഖത്തിലാഴ്ത്തി ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കളികാരനുമായ സർ ബോബി ചാൾട്ടൺ അന്തരിച്ചു. ബോബി ചാൾട്ടൺ നടത്തിയ മികച്ച പ്രകടനമാണ് 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ന് നേടികൊടുത്തത്.
ക്ലബ് ഫുട്ബാൾ കാലയളവിൽ കൂടുതൽ സമയവും ചിലവൊഴിച്ചത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെയായിരുന്നു.
ദേശീയ ടീമായ ഇംഗ്ലണ്ടിനു വേണ്ടി 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2015 വരെ രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ റെക്കോർഡ് ചാൾട്ടൻന്റെ പേരിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]